10-sob-p-t-daniel
പി.ടി. ഡാനിയേൽ

പത്തനംതിട്ട : പാക്കണ്ടത്തിൽ പി.ടി. ഡാനിയേൽ (ജോയി-89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. കുവൈറ്റിൽ ബ്രിട്ടീഷ് ബാങ്ക് ഒഫ് കുവൈറ്റ് ആൻഡ് മിഡിൽ ഈസ്റ്റിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പത്തനംതിട്ട, എണ്ണശ്ശേരിൽ പരേതനായ അഡ്വ. പി.ഐ ഫിലിപ്പിന്റെ മകൾ മേരി ഡാനിയേൽ (ലീല). മക്കൾ: ഡോ.റോയി ഡാനിയേൽ (സ്വിറ്റ്സ്വർലന്റ്), ഡോ. റെജി സൂസൻ ഡാനിയേൽ (തിരുവനന്തപുരം). മരുമക്കൾ: ഡോ. മേഴ്സി ജോർജ് (സ്വിറ്റ്സ്വർലന്റ്), ഡോ. ബിജു സി മാത്യൂസ് (തിരുവനന്തപുരം). കൊച്ചു മക്കൾ: ഷോൺ, സിന്ധ്യ, നിഖിൽ.