പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും ശാസ്താ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഉത്തരം വെയ്പ്പും നാളെ നടക്കും.രാവിലെ 5ന് അഭിഷേകം, 5.30ന് ഗണപതി ഹോമം ,7നും 8 നും മദ്ധ്യേ ഉത്തരം വെയ്പ്പ്, 8ന് ശിവപുരാണ പാരായണം, 10ന് നവകം, വൈകിട്ട് 6ന് നിറമാല വിളക്ക് ,7.30ന് സേവ.