കടമ്മനിട്ട : കൊങ്ങണത്ത് ചരിവുകാലായിൽ മൈക്കിൾ (63) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഉതിമൂട് മലങ്കര കത്താലിക്ക പള്ളിയിൽ. ഭാര്യ : ഉതിമൂട് ചമതയ്ക്കൽ ഓമന. മക്കൾ : മഞ്ജു, മനു.