ചിറ്റാർ : പാമ്പിനി കൊച്ചുതടത്തിൽ സി.കെ ജനാദ്ദനൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സാവിത്രി. മക്കൾ : കെ.ജി മധുസൂദനൻ, കെ.ജി അനിൽ കുമാർ. മരുമക്കൾ : രോഹിണി, പുഷ്പ ലത.