joseph
കെ.കെ. ജോസഫ്

അടൂർ: പെരിങ്ങനാട് കരകാലിൽ കെ. കെ ജോസഫ് (കുഞ്ഞുമോൻ ,79) നിര്യാതനായി. സംസ്കാരം നടത്തി . ഭാര്യ :പരേതയായ ഏലിയാമ്മ .മക്കൾ : ജെസി ഫിലിപ്പ്, സാബു ജോസഫ് (സൗദി) . മരുമക്കൾ :ഫിലിപ്പ് , എൽസി.