മേക്കൊഴൂർ : ചെമ്പനാലിൽ സി.വി സുകുമാരൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുമ്പളാംപൊയ്ക പരപ്പനാൽ മറ്റക്കാട്ട് തങ്കമ്മ. മക്കൾ : ഗീത, ഉഷ, ആശ. മരുമക്കൾ : ദിലീപ്, സുബാഷ്, ഷിബു.