11-dr-girija-mohan
പ്രിൻസിപ്പാൾ

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ.ഡോ.ഗിരിജാ മോഹനും മെഡിക്കൽ സൂപ്രണ്ടായി ഡോ.എസ്.കെ.മാത്യുവും ചുമതലയേറ്റു. പ്രൊഫ.ഡോ.ഗിരിജാ മോഹൻ പീഡിയാട്രിക്‌സ് വിഭാഗം മേധാവിയും ഡോ.എസ്. കെ. മാത്യു ജനറൽ മെഡിസിൻ വിഭാഗം മേധാവിയുമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 8ന് ഇരുവരുടേയും സ്ഥാനാരോഹണം നടന്നു.