മല്ലപ്പള്ളി: അന്തരിച്ച വോളീബോൾ താരവും സാമൂഹ്യപ്രവർത്തകനുമായിരുന്ന എം.ജെ.മാത്യു മേക്കരിങ്ങാട്ടിന്റെ അനുസ്മരണം ഇന്ന് 4ന് റോട്ടറിക്ലബ് ഹാളിൽ നടക്കും.