കുറിയന്നൂർ: ചക്കുതറ തേക്കുംമൂട്ടിൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 4 ന് മാരാമൺ ഐ.പി.സി. ചർച്ച് സെമിത്തേരിയിൽ. മക്കൾ: സാലി, ഷാജി. മരുമക്കൾ: ജോസ്, കുഞ്ഞമ്മ.