കിടങ്ങന്നൂർ: കിടങ്ങന്നൂർ പള്ളിമുക്കത്ത് ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ സപ്താഹ യജ്ഞവും മീനഭരണി ഉത്സവവും ഇന്ന് മുതൽ 18 വരെ നടക്കും. ക്ഷേത്രാചാരാനുഷ്ഠാനങ്ങൾക്കും, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും ഉത്സവച്ചടങ്ങുകൾ നടക്കുക.