മല്ലപ്പള്ളി: കേരള വാട്ടർ അതോറിറ്റിയുടെ മല്ലപ്പള്ളി/പുല്ലാട് റവന്യൂ കൗണ്ടറുകൾ 2021 മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.