11-sob-koshy-mathew
കോശി മാത്യു

വാര്യാപുരം : ചങ്ങായിൽ പരേതനായ മാത്യു എബ്രഹാമിന്റെയും മറിയാമ്മയുടെയും മകൻ കോശി മാത്യു (അച്ചൻമോൻ-56) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ഇലന്തൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: കൊച്ചുമോൾ നാരങ്ങാനം നെടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സ്‌നേഹ കോശി, ഷൈൻ.