11-sob-ponnamma
പൊന്നമ്മ

അടൂർ : ആനന്ദപ്പള്ളി പത്തിശ്ശേരി വടക്കേതിൽ കുഞ്ഞുപിള്ളയുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തുളസീധരൻ, പി. കെ. സലി (റിട്ട. എസ്. ഐ). മരുമക്കൾ: അംബിക, ഉഷ. സഞ്ചയനം: 14ന് രാവിലെ 7 മണി.