അട്ടച്ചാക്കൽ: കോയിക്കൽ വീട്ടിൽ പരേതനായ വർഗീസ് ജോർജ്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (71) നിര്യാതയായി. സംസ്‌കാരം ഇന്ന രാവിലെ 10.30ന് സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ: ബിജു, ബിനു, അനു. മരുമക്കൾ: ബിൻസി, സിനി, ബിജു (സൗദി).