തിരുവല്ല: പോസ്റ്റൽ ഡിവിഷനിലെ പരാതികൾ പരിഹരിക്കുന്നതിനായി 22ന് മൂന്നിന് തിരുവല്ല സൂപ്രണ്ട് ഓഫീസിൽ തപാൽ അദാലത്ത് നടക്കും. അദാലത്തിലേക്കുള്ള തപാൽ സംബന്ധമായ പരാതികൾ 15ന് മുമ്പ് അസിസ്റ്റൻറ് സൂപ്രണ്ടിന് നൽകണമെന്ന് അറിയിച്ചു.