കുമ്പളന്താനം: ശിവലക്ഷ്മി ഭവനത്തിൽ (ചേന്നാപ്പാറയിൽ) ഗോവിന്ദന്റെ മകൻ സി. ജി. സുജൻ ( ഇന്ത്യൻ റെയിൽവേ ഇറ്റാർസി ഡിവിഷൻ ഉദ്യോഗസ്ഥൻ - 54) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഒ.എസ്. രംലി. മകൾ: ശിവലക്ഷ്മി. മാതാവ്: പരേതയായ സരസമ്മ.