12-sob-gopalan-m-k
ഗോപാലൻ. എം.കെ

മുണ്ടിയപ്പള്ളി: അങ്ങത്താഴെ പടിഞ്ഞാറേതിൽ ഗോപാലൻ. എം.കെ (91) നിര്യാതനായി. സംസ്‌കാരം നടത്തി ഭാര്യ: നെല്ലിമല തറകുന്നിൽ കാർത്യായനി. മക്കൾ: ലീലാമണി, മോഹനൻ, പൊന്നപ്പൻ, സദാനന്ദൻ, സുരേഷ്. മരുമക്കൾ: രവി, ശാരി, വിലാസിനി, അശ്വതി, സരസ്വതി.