നാരങ്ങാനം: കണമുക്ക് അഞ്ചുതോട് നല്ലാനിക്കുന്നത്ത് പരേതനായ ഹമീദ് റാവുത്തരുടെ ഭാര്യ ഒശയമ്മാൾ ബീവി (104) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10.30ന് ആലുങ്കൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ. മക്കൾ: അബ്ദുൽ സത്താർ, ഫാത്തിമ ബീവി, അബ്ദുൽ വഹാബ്, ഷരീഫ ബീവി, മുഹമ്മദ് ഹനിഫ, മുഹമ്മദ് ഹബിബ്, യൂനസ് സാഹീസ്. മരുമക്കൾ: അമീന ബീവി,അമീന ബീവി, ഇബ്രാഹിം, ജമീല, റഷീദ് ബീവി, റജീന, പരേതരായ അബ്ദുൽ ഖാദർ, സൈനബ ബീവി.