12-sob-rajamma
രാജമ്മ

പന്തളം: പൂഴിക്കാട് മാതചേരിൽ കിഴക്കേതിൽ പരേതനായ പത്മനാഭന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രൻ, രുഗ്മിണി, ദേവദാസ്, രാജേശ്വരി, വിജയകുമാരി. മരുമക്കൾ: ആനന്ദൻ, വിശ്വനാഥൻ, രമണി, പരേതനായ, സുധാകരൻ, കുമാരി.