കീഴ്‌വായ്പൂര്: വല്യതോട്ടത്തിൽ പരേതനായ വി. കെ. ഈപ്പന്റെ ഭാര്യ റേച്ചലമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മല്ലപ്പള്ളി വേങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. പരേത പൂവത്തൂർ കവലയിൽ വേളൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, മേഴ്‌സി, മോൻസി. മരുമക്കൾ: ബാബു (സൗദി), സൈമൺ, സുനി.