അയിരൂർ: വല്യത്തുകാലായിൽ വി. എം. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (ആലീസ് - 89, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. പരേത നെടുങ്ങാടപ്പള്ളി പന്നിക്കുഴി കുറവക്കര കുടുംബാംഗമാണ്. മക്കൾ: ഡോ. വി. ജോൺ മാത്യൂസ് (സുരേഷ് യു. എസ്. എ), ഷീല ജോൺ (റിട്ട. എസ്. ബി. ഐ. ഓഫീസർ, തിരുവല്ല), ആനിമ്മ ജേക്കബ് (യു. എസ്. എ). മരുമക്കൾ: സുജ (യു. എസ്. എ.), ഏബ്രഹാം വറുഗീസ് (റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനീയർ), വിജു (യു. എസ്. എ.).