12-sob-prasad-u
പ്രസാദ് യു.

തിരുവല്ല : കാട്ടുക്കര മാടപ്രാമുറിയിൽ പരേതയായ ഭവാനിയമ്മയുടെയും വള്ളംകുളം വലിയപറമ്പിൽ പരേതനായ ഉണ്ണി കൃഷ്ണൻ നായരുടെയും മകൻ പ്രസാദ് യു. (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഷൈലജ. മകൾ : ശ്രുതി പ്രസാദ് (ബി എ എം കോളേജ് തുരുത്തിക്കാട്). മരുമകൻ : വിനീത് മോഹൻ (ദുബായ്). സഞ്ചയനം തിങ്കളാഴ്ച.