തുമ്പമൺ : മാവേലിൽ പരേതനായ പരമേശ്വരൻ നായരുടെ (ചെല്ലപ്പൻപിള്ള) ഭാര്യ ജി. ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പരേതനായ രാമചന്ദ്രൻ നായർ, കെ.സി വാസന്തിയമ്മ, കെ.സി ഉഷാദേവിയമ്മ. മരുമക്കൾ : സുഭാദ്രാകുമാരി, രവീന്ദ്രൻ നായർ, ശശിധരൻ പിള്ള. സഞ്ചയനം നാളെ രാവിലെ 8ന്.