മല്ലപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ചുങ്കപ്പാറ, വായ്പ്പൂര്, എഴുമറ്റൂർ ജംഗ്ഷനുകളിൽ കേന്ദ്രസേനയുടെയും പെരുമ്പെട്ടി പൊലീസിന്റെയും നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.