മെഴുവേലി : മെഴുവേലി കൃഷി ഭവനിൽ നിന്നും ഡബ്ല്യൂ.സി.റ്റി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു വരുന്നു, ആവശ്യമുള്ളവർ മാർച്ച് 15 മുതൽ കരം അടച്ച രസീതുമായി വന്ന് തൈകൾ കൈപ്പറ്റാവുന്നതാണന്ന് ക്യഷി ഓഫീസർ അറിയിച്ചു.