പത്തനംതിട്ട : ജില്ലാ സൈനിക ക്ഷേമ ഓഫീസ് ടെലിഫോൺ നമ്പർ 04682222104 ൽ നിന്നും 04682961104 എന്ന നമ്പറായി മാറിയെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.