ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ പി.എം.കെ.വി.വൈ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. nimionlineadmission.in/pmkvy എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ഐ.ടിഐയിൽ ഹാജരാവുകയോ ചെയ്യണം. കോഴ്സുകൾക്ക് ഫീസ് ഇൗടാക്കുന്നില്ല. യോഗ്യത: ഒാഫീസ് ഒാപ്പറേഷൻ എക്സിക്ക്യൂട്ടീവ് - പ്ളസ്ടു. ആട്ടോമോട്ടീവ് സർവീസ് ടെക്നിഷ്യൻ - പത്താം ക്ളാസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇൗ മാസം 15. ഫോൺ: 0479 2452210.