ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഫ്‌ളക്‌സുകൾ, ബാനറുകൾ, കൊടികൾ എന്നിവ 15ന് മുമ്പ് നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.