മല്ലപ്പള്ളി-ആനിക്കാട്: മേലേതറയിൽ പി.എ. എബ്രഹാം (പൊടിച്ചൻ - 96) നിര്യാതനായി. സംസ്‌കാരം 16ന് രാവിലെ 11ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മാരേട്ട് വടക്കേത്തലയ്ക്കൽ പരേതയായ തങ്കമ്മ എബ്രഹാം. മക്കൾ: മോളി (പൂനെ), അമ്മുക്കുട്ടി ,അമ്മാൾ, തോമസുകുട്ടി (പൂനെ), ഷാജി,ബാബു , ഫാ.വർഗീസ് എബ്രഹാം (മാനേജർ സിയോൺ അരമന കൊരട്ടി),പരേതനായ കുഞ്ഞുമോൻ.മരുമക്കൾ: സൂസൻ, പൊന്നച്ചൻ, ജോയി, ലില്ലി, ഷൈല, കുഞ്ഞുമോൾ, പരേതനായ മത്തായി.