13-sob-marykutty
മേരിക്കുട്ടി

നെല്ലിമുകൾ : തെങ്ങുംവിളയിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. കായംകുളം പാക്ക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : റെജി, കൊച്ചുമോൻ, ജോൺസൺ (വാവ). മരുമക്കൾ : അൻസു, സുനി, ഷൈനി.