കാരിത്തോട്ട-മെഴുവേലി : പീടികയിൽ മലയിൽ സി.വി. പാപ്പച്ചൻ (84) നിര്യാതനായി. സംസ്‌കാരം നാളെ 2ന് മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ പള്ളിയിൽ. ഭാര്യ : അമ്മിണി ഊന്നുകൽ മുട്ടത്തുമലയിൽ കുടുംബാംഗം. മക്കൾ : ജയ, സൂസി, പരേതനായ ബിജു, വിൽസൻ (കുവൈറ്റ്). മരുമക്കൾ : റ്റി. ജോൺസൺ, സാംകുട്ടി, വൽസമ്മ, ലിജി.