13-sob-thankappan
കെ. തങ്കപ്പൻ

ഇളമണ്ണൂർ : മാവിള നിർമ്മാല്യത്തിൽ കെ. തങ്കപ്പൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. സഞ്ചയനം : 18ന് രാവിലെ 8ന്.