14-kalabhavan-mani
പത്തനംതിട്ടയിൽ നടന്ന കലാഭവൻമണി അനുസ്മരണസമ്മേളനം വീണാജേർജ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കലാഭവൻമണി സൗഹ്യദ കൂട്ടായ്മ ജില്ലാകമ്മിറ്റി, പന്തളം ഫാക്‌സ് ക്രിയേഷൻസ് എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ കലാഭവൻമണി അനുസ്മരണം സംഘടിപ്പിച്ചു. വീണാജോർജ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സതീഷ് മല്ലശേരി അദ്ധ്യക്ഷത വഹിച്ചു. ചരിത്രഗ്രന്ഥകാരനും ജീവകാരുണ്യപ്രവർത്തകനുമായ പി. ബി .ഹാരീസ് എഴുത്തുകാരി കമലകുഞ്ഞിപ്പെണ്ണിന് നൽകി അംഗത്വവിതരണം നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.സക്കീർഹുസെൻ ,സി.കെ.അർജുനൻ, സുനിൽ അട്ടച്ചാക്കൽ, പ്രസാദ് മാവിനേത്ത്, ബിന്ദുസരേഷ് എന്നിവർ സംസാരിച്ചു .