മെഴുവേലി: മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നാലാം ദിവസമായ 14 ന് രാവിലെ 10.30ന് സർപ്പങ്ങൾക്ക് നൂറും പാലും സർപ്പപ്പാട്ടും പൂജയും വൈകിട്ട് 5ന് അക്ഷയ നെയ് വിളക്കും നടക്കും. മേൽശാന്തി പി. തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.