മാന്തുക : മണ്ണിൽ കുടുംബാംഗം ബാലകൃഷ്ണ പണിക്കർ (64) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണി. മകൻ : അനിൽ ബി. പണിക്കർ, പരേതയായ അനിത ബി. പണിക്കർ. മരുമകൾ : സിന്ധു എസ്. പിള്ള.