അടൂർ : വാഴവിളയിൽ വി.എം രാജു (കുട്ടപ്പൻ -78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുണ്ടറ കുളക്കാലായിൽ ഓമന. മക്കൾ : റോണി (ഇൻഫോസിസ്), റോബിൻ.