തിരുവല്ല: വള്ളംകുളം കോടുവേലിൽ ആസാം റൈഫിൾസ് വിമുക്തഭടൻ കെ. കെ. ജനാർദ്ദനൻ (തമ്പി-76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്‌ശേഷം രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വനജാക്ഷി (റിട്ട. അദ്ധ്യാപിക), മക്കൾ: നിഷ (അദ്ധ്യാപിക), നിഷാദ്. മരുമക്കൾ: പരേതനായ ബിജു, റെജി. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.വിജയമ്മയുടെ സഹോദരനാണ്.