14-carl-max
എസ്. യു. സി. ഐ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൊടുമണ്ണിൽ നടത്തിയ കാൾ മാർക്‌സ് അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു. അടൂർ മണ്ഡലത്തിലെ എസ്. യു. സി. ഐ. സ്ഥാനാർത്ഥി ശരണ്യാരാജ്, ജില്ലാ സെക്രട്ടറി എസ്. രാജീവൻ, കെ.ജി അനിൽകുമാർ, എസ്.രാധാമണി സി.ബി മണിക്കുട്ടൻ, സനിലാ ജോർജ് തുടങ്ങിയവർ വേദിയിൽ