തുരുത്തിക്കാട്: മാടപ്പള്ളിലായ വക്കേമലയിൽ വർഗീസ് വർക്കിയുടെ ഭാര്യ സാറാമ്മ (സാലി-69) നിര്യാതയായി.സംസ്‌കാരം പിന്നീട്.