തുരുത്തിക്കാട്: മാടപ്പള്ളിയിലായ വടക്കേമലയിൽ വറുഗീസ് വർക്കിയുടെ ഭാര്യ നിര്യാതയായ സാറാമ്മ (സാലി-69) യുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തുരുത്തിക്കാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ.പരേത കീഴ്‌വായ്പൂര് മേത്രയിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് (യുഎസ്എ), ഡോ. മഞ്ചു. മരുമക്കൾ: റെനി (യുഎസ്എ), കടമ്പനാട് കാവുതടത്തിൽ ഡോ. ജോസഫ്. കെ. ഫിലിപ്പ്.