15-sob-gopalan-achari
ഗോപാലൻ ആചാരി

റാന്നി: അങ്ങാടി തുണ്ടിയിൽ ഗോപാലൻ ആചാരി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധാമണി. മക്കൾ: രഘുനാഥൻ, രമേശ് കുമാർ (ബബ്‌കോ റാന്നി), അനിത (മുംബൈ), അനില. മരുമക്കൾ: മുരളീധരൻ (മുംബൈ), മഞ്ജു, ബിന്ദു, പരേതനായ സജി.