കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിറ്റികൾ രൂപീകരിച്ചു. ഭാരവാഹികളായി ആർ. ഉണ്ണികൃഷ്ണപിള്ള, കെ .പി. ഉദയഭാനു, എ. പി. ജയൻ, മലയാലപ്പുഴ ശശി, രാജു നെടുവംപുറം, കരിമ്പനാക്കുഴി ശശിധരൻ നായർ, സാം വാഴോട്ട് (രക്ഷാധികാരികൾ) പി .ആർ. ഗോപിനാഥൻ (ചെയർമാൻ) ,പി .ജെ. അജയകുമാർ (കൺവീനർ), കെ. രാജേഷ്, എം .പി. മണിയമ്മ, സുമതി നരേന്ദ്രൻ, കൂടൽ ശാന്തകുമാർ, റഷീദ് മുളന്തറ, സോമൻ പാമ്പായിക്കോട്, അമ്പിളി വർഗീസ്, കെ ആർ ഹരീഷ്, ആർ രാമചന്ദ്രൻ പിള്ള, ജിജോ മോഡി, ലേഖ സുരേഷ്, സണ്ണി ജോർജ് കൊട്ടാരത്തിൽ (വൈസ് ചെയർമാന്മാർ), ശ്യാംലാൽ, പ്രൊഫ.കെ മോഹൻകുമാർ, എസ് ഹരിദാസ്, സംഗേഷ് .ജി. നായർ, പി.എസ്. കൃഷ്ണകുമാർ ,എ .ദീപു കുമാർ, സത്യാനന്ദ പണിക്കർ ,ബീന മുഹമ്മദ് റാഫി, കോന്നിയൂർ പി. കെ ,എബ്രഹാം വാഴയിൽ, എം എസ് രാജേന്ദ്രൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.