കാരയ്ക്കാട്: പാറക്കൽ കുളത്തിന്റെ വടക്കേതിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. സഞ്ചയനം ചൊവ്വ (16/3) രാവിലെ 8 മണിക്ക്. മക്കൾ: ബാലചന്ദ്രൻ , ഉഷ, ലത. മരുമക്കൾ: ചന്ദ്രൻ, പരേതയായ വിജലി (ശോഭന ), പരേതനായ സതീശൻ