15-sob-abdul-basheer-haji
എം.എം. അബ്ദുൾ ബഷീർ ഹാജി

പന്തളം: തോന്നല്ലൂർ ഉളമയിൽ പടിഞ്ഞറ്റേതിൽ അഫ്‌സൽ മൻസിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ എം.എം. അബ്ദുൾ ബഷീർ ഹാജി (77) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: നബീസ ബീവി. മക്കൾ: അജിമോൾ, ബിജിമോൾ. മരുമക്കൾ: അബ്ദുൾ അസീസ്, നിസ്സാർ.