15-sob-kc-thankachan
കെ.സി. തങ്കച്ചൻ

നെല്ലിമുകൾ: കൊച്ചുമുകളിൽ കെ. സി. തങ്കച്ചൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക്‌ശേഷം കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സജി, പൊന്നമ്മ, റോസമ്മ. മരുമക്കൾ: റോസമ്മ, പരേതനായ വർഗീസ് രാജൻ, രാജു.