തിരുവല്ല: നിരണം കൊട്ടാരത്തിൽപടി ദേവപ്രിയയിൽ പരേതനായ എം.കെ വാസുവിന്റെ ഭാര്യ പൊന്നമ്മ വാസു (79) നിര്യാതയായി. സംസ്കാരം ഇന്ന് (തിങ്കളാഴ്ച) രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: എം.വി പ്രസാദ് (എൻ.ഐ.ടി, കോഴിക്കോട്), സുരേഷ് (യു.എസ്.എ), വിനീത മോഹൻ, അഡ്വ. മിനി പ്രദീപ് (ഹൈക്കോടതി) മരുമക്കൾ: ഉഷ പ്രസാദ് (സെയിൽസ് ടാക്സ് ഓഫീസർ), ദീപാ സുരേഷ് (യു.എസ്.എ), മോഹനൻ എം.എൻ, അഡ്വ.ടി.പി പ്രദീപ് (അഡ്മിനിസ്ട്രേറ്റർ ജനറൽ കേരള).