ശാസ്താംകോട്ട: ഭരണിക്കാവ് വസന്താലയത്തിൽ എൻ. ആനന്ദൻ (കേരളകൗമുദി ശാസ്താംകോട്ട എജന്റ് -80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡി. ഓമന (റിട്ട. പഞ്ചായത്ത്). മക്കൾ: ഉഷാകുമാരി, ഗീതാകുമാരി, പ്രദീപ് (ന്യൂസ് ഏജന്റ്). മരുമക്കൾ: ഭാസ്കരൻ (മിലാനോ ഓപ്ടിക്കൽസ്, ഭരണിക്കാവ്), ടി.ആർ. സോമൻ (ഡിഫൻസ്), ശ്രീജ (കെ.എസ്.എഫ്.ഇ). സഞ്ചയനം 21ന് രാവിലെ 8ന്.