ചെങ്ങന്നൂർ: പേരിശേരി കവനാട്ട് പടിഞ്ഞാറേതിൽ പപരേതനായ പാപ്പച്ചന്റെ ഭാര്യ രുഗ്മിണിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവല്ല മുത്തൂരിലുള്ള മകൾ ജയയുടെ വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, രാധ, ഉണ്ണി, ജയ, സിന്ധു. മരുമക്കൾ: ദേവമ്മ, പരേതനായ മണിയൻ, രമ, സുരേഷ്, ജയകുമാർ.