കൂടൽ: ജനനി പാലിയേറ്റീവ് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്വാന്തന പരിചരണ പരിപാടിയിൽ കൂടൽ വില്ലേജിലെ കിടപ്പ് രോഗികൾക്ക് വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ കൂടൽ ശാന്തികേന്ദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി കെ.എം. അനിൽകുമാർ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി. പുഷ്പവല്ലിക്ക് കൈമാറി.