ഇലന്തൂർ : പുക്കുന്നൂർ പി.ജോർജ്ജ് (സണ്ണി - 64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശൂശ്രൂഷയ്ക്ക്ശേഷം 11ന് ഇലന്തൂർ മാർത്തോമാ വലിയപള്ളിയിൽ. ഭാര്യ: തുമ്പമൺ കാച്ചോരവിളയിൽ കുടുംബാംഗമായ ഷീല. മക്കൾ: നിഷ, ആശ. മരുമകൻ: ബ്ലസ്ലി. കൊച്ചുമകൾ: ഇവാന.